HEALTH DEPARTMENT JOB |NO EXAM

 

 HEALTH DEPARTMENT JOB |NO EXAM

 Know the Benefits You Provide

In order to find and get the best job there are some very important things you’ll want to know. First, consider that you present an opportunity for many employers even if you have no job experience. Discover Your Skills  give you important information about how you can get a job that is a good fit, a job where you will do well, even with no experience! The importance of knowing how you can provide an important service to employers cannot be understated. Otherwise, it’s easy to get in the situation of being a job beggar. Job begging is not fun and it’s not effective either. Once you know you have something to offer, the job search can become much more enjoyable and meaningful. It will also help you land a job where you will be more effective and have more

opportunities for even better jobs in the future


പരീക്ഷയില്ലാതെ ആരോഗ്യവകുപ്പിൽ ജോലി നേടാൻ അവസരം.

എട്ടാം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് ഹോസ്പിറ്റൽ അറ്റന്റന്റ് ജോലി നേടാൻ അവസരം

NHM  Recruitment 2023: കേരള ആരോഗ്യവകുപ്പിന് കീഴില്‍ NHM എറണാംകുളം ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. National health Mission, Ernamkulam  ഇപ്പോള്‍ Hospital Attendant  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മിനിമം എട്ടാം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് Hospital Attendant പോസ്റ്റുകളിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് താപാല്‍ വഴി  അപേക്ഷിക്കാം. കേരളത്തില്‍ PSC പരീക്ഷ ഇല്ലാതെ  മിനിമം എട്ടാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക്  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് താപാല്‍ വഴി 2023 ഏപ്രില്‍ 13  മുതല്‍ 2023 ഏപ്രില്‍ 24  വരെ അപേക്ഷിക്കാം.

How To Apply For Latest NHM Ernakulam Recruitment 2023?

Interested candidates meeting above eligibility criteria and willing to work under above mention salary may submit Application Form in the prescribed proforma directly at National Health Mission Office, Ernakulam on or before 11 AM; 24.04.2023 along with Photostat copies of Mark lists & certificates to prove age, qualification, experience.

☮️Original certificates must be presented for verification at the time of interview.

☮️Selection will be based on qualification and performance in the interview.

☮️The successful candidate will be appointed on contract/Daily wage basis. The District health & family Welfare Society, Ernakulam may at its discretion based on the performance and integrity of the successful candidate may extend the period of the contract.

☮️The selected candidates will be governed by the rules and regulations of NHM in force from time to time.

☮️Applications found to be incomplete/not in prescribed format or without necessary supporting documents attached will be summarily rejected.

☮️Persons who have been terminated from National Health Mission as part of disciplinary proceedings are ineligible to apply

☮️Candidates are requested to bring originals of lD proof and certificates prescribed as per qualification at the time of the interview.

☮️The District Health & Family Welfare society reserves the right to cancel/alter/modify this notification, if needed, so arises without further notice and without assigning any reason thereof.

☮️The District Health & Family Welfare society reserves the right to cancel the candidate from the selection list at any stage of posting in the absence of relevant certificates or records

Essential Instructions for Fill NHM Ernakulam Recruitment 2023 Offline Application Form

☮️അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക

🌀അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്

🌀നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌

🌀ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക

NOTIFICATION – APPLY NOW

Website – Apply now

Source link

Leave a Reply

Your email address will not be published. Required fields are marked *